മഹാത്മ പുരസ്കാരം
തെന്മല ഗ്രാമഞ്ചായത്തിന് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പഞ്ചായത്തിനുള്ള ജില്ലാ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം കണ്ണൂരിൽ വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ വേദിയിൽ ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി.ശ്രീ.എം.ബി രാജേഷ് അവർകളുടെ പക്കൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് , സെക്രട്ടറി, ജീവനക്കാർ എന്നിവർ ഏറ്റുവാങ്ങുകയുണ്ടായി