ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബാലകൃഷ്ണ പിള്ള ബി
സെക്രട്ടറി , തെന്മല ഗ്രാമപഞ്ചായത്ത്
തെന്മല പി ഒ , കൊല്ലം- 691308
ഫോണ്‍ : 9496041765
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബൈജു റ്റി.പി
ജൂനിയര്‍ സൂപ്രണ്ട് , തെന്മല ഗ്രാമപഞ്ചായത്ത്
തെന്മല പി ഒ , കൊല്ലം-691308
ഫോണ്‍ : 9061318228
അപ്പലേറ്റ് അതോറിറ്റി
 
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
സിവിൽ സ്റ്റേഷൻ, കൊല്ലം
ഫോണ്‍ : 0474-2793431